"ഈ മോഡൽ പൊളിക്കും" |Semi Silk Hand Work Kurtis @Low Price
ഒലിവിയയുടെ വീഡിയോ ഞാൻ ആണ് ചെയ്യുന്നതെങ്കിലും നിങ്ങളെ ഓർഡർ എടുക്കാൻ സഹായിക്കുന്നത് ഇവിടുത്തെ സ്റ്റാഫുകൾ ആണ്, അവർ നിങ്ങളോട് എങ്ങിനെ ആണ് പെരുമാറുന്നത്, എന്നതൊന്നും എനിക്ക് അറിയില്ല, എന്തെങ്കിലും ബുദ്ധിമുട്ട്, പരാതി ഉണ്ടെങ്കിൽ 7306347561 ഈ നമ്പറിൽ complnt പറയേണ്ടതാണ്.ഇത് ഓർഡർ ചെയ്യൻ ഉള്ള നമ്പർ അല്ല,(10 am മുതൽ 6pm വരെ ആണ് ടൈം )മറ്റു യാതൊരു വിധ സംശയങ്ങൾക്കും ഈ നമ്പറിൽ മെസ്സേജ് ചെയ്യാതിരിക്കുക ഈ നമ്പറിൽ സ്റ്റാഫുകളെ കുറിച്ചുള്ള പരാതികൾക് മാത്രമേ മറുപടി കിട്ടൂ, മറ്റു കാര്യങ്ങൾക്കു ഉള്ള നമ്പർ അല്ല ഇത്, സഹകരിക്കുക
വിഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ ആണ് ഡ്രസ്സ് ഓർഡർ ചെയ്യാൻ കോൺടാക്ട് ചെയ്യേണ്ടത്
ഒരു നമ്പറിൽ കിട്ടി ഇല്ല എങ്കിൽ ദയവായി അടുത്ത നമ്പറിൽ കൂടി ട്രൈ ചെയ്യുക, ഒരുപാട് കാൾ മെസ്സേജ് ആണ് ഓരോ സ്റ്റാഫിനും വരുന്നത്, റിപ്ലൈ വൈകിയാൽ ക്ഷമിക്കണേ
ഇവിടുത്തെ സ്റ്റാഫുകളുടെ ഗൂഗിൾ പേ യിൽ പേയ്മെന്റ് ചെയ്യാവുന്നതാണ്, എന്നാൽ പേയ്മെന്റ് ചെയ്യുന്നതിന് മുൻപായി ഓർഡർ ചെയ്ത് ഡീറ്റെയിൽസ് അടങ്ങിയ ഒരു ബില്ല് whtsp ഇൽ കിട്ടിയ ശേഷമേ പേയ്മെന്റ് ചെയ്യാവൂ, അല്ലതെ ആദ്യമേ പേയ്മെന്റ് ചെയ്തു എന്തെങ്കിലും pblm വന്നാൽ ഒലിവിയയ്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായൊരിക്കുന്നതല്ല ഒലിവിയയുടെ അക്കൗണ്ടിൽ പേ ചെയ്യുന്നതിന് സ്ലിപ് ആവശ്യമില്ല.
നിങ്ങൾ ഓർഡർ ചെയ്ത ഡ്രെസ്സിന്റെ പാക്കിങ് പിക് അതാതു ദിവസം അതിന്റെ ഫോട്ടോ വാങ്ങേണ്ടതാണ്
കുർത്ത മേളയിൽ കാണിക്കുന്ന ടോപ്പുകൾ എക്സ്ചേഞ്ച് ഉണ്ടായിരിക്കുന്നതല്ല, കറക്റ്റ് സൈസ് നോക്കി വാങ്ങിക്കണേ
പ്രോഡക്റ്റ് ഹോൾഡ് ചെയ്തു വെയ്ക്കാതെ അതാതു ദിവസം തന്നെ അയക്കാൻ ശ്രെദ്ധിക്കുക, ഹോൽഡിങ് സിസ്റ്റം ഒലിവിയ സപ്പോർട്ട് ചെയ്യുന്നില്ല, miss ആയാൽ അതിൽ നമുക്ക് ഉത്തരവാദിത്തം ഇല്ലാട്ടോ
Post a Comment